Surprise Me!

ശക്തമായ മുന്നറിയിപ്പുമായി വ്യോമസേന | Oneindia Malayalam

2019-02-26 771 Dailymotion

govt confirms air strike on biggest jaish terror camp in balakot<br />പാകിസ്താനിലേക്ക് കടന്ന് ഇന്ത്യ നടത്തിയ രണ്ടാം സര്‍ജിക്കല്‍ സ്‌ട്രൈക്കോട് കൂടി അതിര്‍ത്തി വീണ്ടും അശാന്തമായിരിക്കുകയാണ്. ഏത് നിമിഷവും എന്തും സംഭവിക്കാം എന്നതാണ് അവസ്ഥ. രണ്ട് രാജ്യങ്ങളും മുള്‍മുനയില്‍ നില്‍ക്കുന്നു. രണ്ടിടത്തും തിരക്കിട്ട യോഗങ്ങള്‍ നടക്കുന്നു.<br />

Buy Now on CodeCanyon